Home Obituary കോതനല്ലൂര്‍ ചിറയ്ക്കപറമ്പില്‍ സി.എം ജോസഫ് Live Funeral Telecast Available

കോതനല്ലൂര്‍ ചിറയ്ക്കപറമ്പില്‍ സി.എം ജോസഫ് Live Funeral Telecast Available

582

കോതനല്ലൂര്‍ : ചിറയ്ക്കപറമ്പില്‍ സി.എം ജോസഫ് (73) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (18-10-21) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ : പരേതയായ അന്നമ്മ (ചിന്നമ്മ). മക്കള്‍ : ജെയ്‌സ്, പരേതനായ ടോമി, സി.ജോസി (LST) , ബിജി, ബിജോഷ്. മരുമക്കള്‍ : ജെന്‍സി കിഴവള്ളില്‍, ജോര്‍ജ്ജ് പാറയില്‍ കരിംങ്കുന്നം, സിന്ധു കുളങ്ങരാത്ത്.