Home Obituary ഉഴവൂര്‍ പയസ് മൗണ്ട് ചൊള്ളമ്പേല്‍ ത്രേസ്യാമ്മ എബ്രാഹം Live Funeral Telecast Available

ഉഴവൂര്‍ പയസ് മൗണ്ട് ചൊള്ളമ്പേല്‍ ത്രേസ്യാമ്മ എബ്രാഹം Live Funeral Telecast Available

2420

ഉഴവൂര്‍ : പയസ് മൗണ്ട് ചൊള്ളമ്പേല്‍ പരേതനായ ഏബ്രഹാത്തിന്റെ ഭാര്യ ത്രേസ്യാമ്മ എബ്രാഹം (72) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (21-10-21) ഉച്ചകഴിഞ്ഞ് 3 മണിക്ക് പയസ് മൗണ്ട് സെന്റ് പയസ്‌ടെന്റ് ക്‌നാനായപള്ളിയില്‍. പരേത പുന്നത്തുറ കോഴികാട്ട് കുടുംബാംഗമാണ്. മക്കള്‍ : ഷൈജ, ഷാജി, ഷില്ലി, സിറിയ്ക്ക്. മരുമക്കള്‍ : ബാബു ചേത്തലില്‍ കൂടല്ലൂര്‍, സോജന്‍ കരിജേരിക്കല്‍ കല്ലറ, ജോണ്‍ മറ്റത്തില്‍ കിടങ്ങൂര്‍, റാണി തെക്കേനീലേട്ട് കിഴക്കേനട്ടാശ്ശേരി.