Home Obituary മാന്നാനം : പെരുമ്പള്ളിൽ പി.എൽ. കുര്യച്ചൻ | Live Funeral Telecast Available

മാന്നാനം : പെരുമ്പള്ളിൽ പി.എൽ. കുര്യച്ചൻ | Live Funeral Telecast Available

571

മാന്നാനം : പെരുമ്പള്ളിൽ പി.എൽ. കുര്യച്ചൻ (ബേബി)(64) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (18.10.2021) ഉച്ചകഴിഞ്ഞ് 3.30 ന് മാന്നാനം സെന്റ് സ്റ്റീഫൻസ് ക്‌നാനായ പളളിയില്‍. ഭാര്യ : ഷേർളി കുര്യച്ചൻ എസ്.എച്ച് മൗണ്ട് ഇടപ്പള്ളിൽ കുടുംബാംഗമാണ്.
മക്കള്‍: ഡിനു ആനി കുര്യച്ചൻ , ഡിജോ കുര്യച്ചൻ മരുമകൻ : ഷിന്റോ ബേബി നെടിയപാലയ്ക്കൽ പുതുവേലി.