Home Obituary നിണ്ടൂർ : നെടുംതുരുത്തി പുത്തൻപുരയിൽ ലീലാമ്മ ലൂക്ക്‌ | Live Funeral Telecast Available

നിണ്ടൂർ : നെടുംതുരുത്തി പുത്തൻപുരയിൽ ലീലാമ്മ ലൂക്ക്‌ | Live Funeral Telecast Available

2058

നിണ്ടൂർ: നെടുംതുരുത്തി പുത്തൻപുരയിൽ പരേതനായ കെ.പി ലൂക്കിന്റെ ഭാര്യ ലീലാമ്മ ലൂക്ക്‌ (75) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(22.10.2021) ഉച്ചകഴിഞ്ഞ് 3.30 ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. മക്കൾ: ഷെല്ലി (uk) ഷീബ (USA) പരേതനായ ഷിജു ലൂക്ക്. മരുമക്കൾ: സെലിൻ അപ്പോഴി പറമ്പിൽ മേമ്മുറി, സജി കടിയംപളളിയിൽ പുന്നത്തറ.