Home Obituary കരിങ്കുന്നം : വേളൂപറമ്പിൽ വി.ജെ. സ്റ്റീഫൻ

കരിങ്കുന്നം : വേളൂപറമ്പിൽ വി.ജെ. സ്റ്റീഫൻ

426

കരിങ്കുന്നം : വേളൂപറമ്പിൽ വി.ജെ. സ്റ്റീഫൻ നിര്യാതനായി. സംസ്കാരം ബുധനാഴ്ച (20.10.2021) ഉച്ചകഴിഞ്ഞ് 2 മണിക്ക് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ക്നാനായ പള്ളിയിൽ. ഭാര്യ : പരേതയായ ആലിക്കുട്ടി ചുങ്കം ഇല്ലിക്കുന്നുംപുറത്ത് കുടുംബാംഗമാണ്.

മക്കള്‍ : പരേതനായ ബേബി, മോളി, സണ്ണി, മേരി,ഫിലിപ്പ്, മാത്യു,ജോർജ്,എലിസബത്ത്,ഷാജു,ജോമി. മരുമക്കൾ : ആലീസ് ചുങ്കം, തൊടുപുഴ, ടി.എം. സ്റ്റീഫൻ തോട്ടത്തിൽ കൂടല്ലൂർ, മോൾസി ചെറുവേലിൽ, തൊടുപുഴ, തമ്പി ചാലുങ്കൽ കരിപ്പാടം, ജോസി ഫിലിപ്പ് പുറമടത്തിൽ ചിക്കാഗോ, ഗ്രേസി കൂപ്ലിക്കാട്ട് അങ്കമാലി, മിനി ചൂരപ്പറമ്പിൽ സിൻസിനാറ്റി (യു.എസ്.എ), തോമസ് ജേക്കബ് കാരിക്കാട്ടിൽ ന്യൂയോർക്, ആനിയമ്മ ഓസ്ട്രേലിയ, ബീന മാക്കിൽ കരിങ്കുന്നം.