Home Obituary ഉഴവൂര്‍: വടക്കേകുടിയിരുപ്പില്‍ വി.കെ ചാക്കോച്ചന്‍ | Live Funeral Telecast Available

ഉഴവൂര്‍: വടക്കേകുടിയിരുപ്പില്‍ വി.കെ ചാക്കോച്ചന്‍ | Live Funeral Telecast Available

1337

ഉഴവൂര്‍: വടക്കേകുടിയിരുപ്പില്‍ വി.കെ ചാക്കോച്ചന്‍ (75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(20.10.2021) രാവിലെ 10.30 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: ഉഴവൂർ മൽപ്പാങ്കിൽ അന്നമ്മ ചാക്കോ. മക്കൾ: ബിജുമോൻ ജയിംസ്, ബീന തോമസ്, ബിന്ദു സിബി. മരുമക്കൾ: സിൽവി ബിജു പെരുംപടപ്പിൽ (പുന്നത്തുറ), സിലു പോത്തൻപറമ്പിൽ (ഇരവിമംഗലം), സിബി കല്ലനാൽ (കൂടല്ലൂർ).
മൃതദേഹം ചൊവ്വാഴ്ച(19.10.2021) വൈകുന്നേരം ഭവനത്തില്‍ കൊണ്ടുവരും.