Home Obituary കൈപ്പുഴ: പടവെട്ടുംകാലായിൽ മേരി ചാക്കോ | Live Funeral Telecast Available

കൈപ്പുഴ: പടവെട്ടുംകാലായിൽ മേരി ചാക്കോ | Live Funeral Telecast Available

814

കൈപ്പുഴ: പടവെട്ടുംകാലായിൽ പരേതനായ പി.റ്റി ചാക്കോയുടെ ഭാര്യ മേരി ചാക്കോ (91) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച(19.10.2021) ഉച്ചകഴിഞ്ഞു 3 മണിക്ക്
കൈപ്പുഴ സെൻറ് ജോർജ് ക്നാനായ കത്തോലിക്ക ഫോറോനാ പള്ളിയിൽ. പരേത കുറുമുള്ളൂർ വല്ലർകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: രാജു, ആലീസ്, മോളി, ചാണ്ടി, ജോസഫ്, മാത്യു. മരുമക്കൾ: ഏലിയാമ്മ, മാത്യു, സ്റ്റീഫൻ, ബിൻസി, ജിൻസി, സുനിത.