Home Headline ആഗോള മെത്രാന്‍ സിനഡിന്റെ കോട്ടയം അതിരൂപതാതല ഉദ്ഘാടനം നടത്തി

ആഗോള മെത്രാന്‍ സിനഡിന്റെ കോട്ടയം അതിരൂപതാതല ഉദ്ഘാടനം നടത്തി

650

കോട്ടയം: 2023-യില്‍ റോമില്‍ നടക്കുന്ന ആഗോള മെത്രാന്‍ സിനഡിന്റെ കോട്ടയം അതിരൂപതാതല ഉദ്ഘാടനം ക്രിസ്തുരാജ കത്തീഡ്രലില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സിലര്‍ ഫാ.ജോണ്‍ ചേന്നാകുഴി, കത്തീഡ്രല്‍ വികാരി ഫാ.ജെയിംസ് പൊങ്ങാനയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിനഡിന്റെ ഔചാരികമായ ഉദ്ഘാടനം ഒക്ടോബര്‍ 9,10 തീയതികളില്‍ റോമില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍വഹിച്ചു.