Home America ന്യൂജേഴ്സി ക്രിസ്തുരാജ ഇടവകയിൽ യൂത്ത് മിനിസ്ട്രി ഹായ്ങ്ങ് ഔട്ട് പ്രോഗ്രാം

ന്യൂജേഴ്സി ക്രിസ്തുരാജ ഇടവകയിൽ യൂത്ത് മിനിസ്ട്രി ഹായ്ങ്ങ് ഔട്ട് പ്രോഗ്രാം

342

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി “ഹായ്ങ്ങ് ഔട്ട് ” എന്ന വ്യത്യസ്ഥമായ പരുപാടി പ്രത്യേകം ഒരുക്കി. ഇടവകയിലെ യുവജനങ്ങൾ വികാരി ഫാ. ബീൻസ് ചേത്തലിന്റെ നേതൃത്വത്തിൽ വിവിധ റൈയിഡുകൾ ഉള്ളയിടങ്ങൾ സന്ദർശിക്കുകയും ആസ്വദിക്കുകയും ചെയ്തു. തുടർന്ന് ദൈവാലയത്തിൽ എത്തി വിവിധ ഗ്രൂപ്പ് പരുപാടികൾ ഒരുക്കുകയും ചർച്ചകളും ഒരുക്കുകയും അവസാനം സ്നേഹവിരുന്നോടെ സമാപിക്കുകയും ചെയ്തു.