Home Obituary ഇരവിമംഗലം : പൂവത്തുംമൂട്ടില്‍ മേരി Live Funeral Telecast Available

ഇരവിമംഗലം : പൂവത്തുംമൂട്ടില്‍ മേരി Live Funeral Telecast Available

586

ഇരവിമംഗലം : പൂവത്തുംമൂട്ടില്‍ മാത്യുവിന്റെ ഭാര്യ മേരി (68) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (16-11-2021) ഉച്ചകഴിഞ്ഞ് 3.30 ന് ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത മടമ്പം മുല്ലപ്പള്ളിയില്‍ കുടുംബാംഗം. മക്കള്‍ : ബിനോയ്, മിനി. മരുമക്കള്‍ : നൈജ അരീതടത്തില്‍ കൂത്താട്ടുകുളം, സജി ഒറവകുഴിയില്‍ അരീക്കര.