Home Obituary ഇരവിമംഗലം: കൂട്ടകൈതയിൽ ഏലിയാമ്മ (ഏലമ്മ)

ഇരവിമംഗലം: കൂട്ടകൈതയിൽ ഏലിയാമ്മ (ഏലമ്മ)

538

ഇരവിമംഗലം: കൂട്ടകൈതയിൽ പരേതനായ ലൂക്കായുടെ ഭാര്യ ഏലിയാമ്മ (ഏലമ്മ-89) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച്ച (19-11-2021) ഉച്ചകഴിഞ്ഞു 3 മണിക്ക് വസതിയിലെ ശ്രുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത ഇരവിമംഗലം കുഴികണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, ഗ്രേസി, ജോൺ, കുഞ്ഞുമോൾ, ഫാ ബിജു (ഇംഫാൽ രൂപത മണിപ്പൂർ). മരുമക്കൾ: ജോയി കൊച്ചുപറമ്പിൽ കല്ലറ, തങ്കച്ചൻ പാറയിൽ കുറുമുള്ളൂർ, റെജി തെള്ളിയാമേൽ പിറവം, കുഞ്ഞുമോൻ മേക്കാട്ടിൽ കിടങ്ങൂർ. കൊച്ചുമകൻ; ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ MSP.