Home Obituary ഇരവിമംഗലം: പീടികയില്‍ മറിയാമ്മ ഫിലിപ്പ് | Live Funeral Telecast Available

ഇരവിമംഗലം: പീടികയില്‍ മറിയാമ്മ ഫിലിപ്പ് | Live Funeral Telecast Available

1094

ഇരവിമംഗലം: പീടികയില്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ മറിയാമ്മ ഫിലിപ്പ് (92) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(20.11.2021) ഉച്ചകഴിഞ്ഞ് 2.30 ന് ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത കീഴൂര്‍ കൊച്ചരപ്പാങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: എല്‍സമ്മ, ലൂക്കോസ്, മേരി, ചിന്നമ്മ, തോമസ് (കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ്, Rtd. സ്‌പോര്‍ട്‌സ് ഓഫീസര്‍), അലക്‌സാണ്ടര്‍, ജെയ്‌മോന്‍, സോളി (USA). മരുമക്കള്‍: മത്തായി ഇടത്തില്‍ കല്ലറ, ആനീസ് ചെറുശ്ശേരിയില്‍ കരിങ്കുന്നം, യൂജിന്‍ നെടുന്തുരുത്തില്‍ ഏറ്റുമാനൂര്‍, ജെയിംസ് മഴുവഞ്ചേരിയില്‍ തെള്ളകം, ആലിസ് മൂശാരിയില്‍ വള്ളിച്ചിറ, ഷൂജ കരിശേരിക്കല്‍ കല്ലറ, ബീന തമ്പാട്ട്മാലില്‍ കല്ലറ, ബാബു തൊഴുത്തുങ്കൽ വെട്ടുകല്ലേല്‍ ചക്കാമ്പുഴ (USA).