Home Headline കെ.സി.ഡബ്ല്യു.എ കൈപ്പുഴ ഫൊറോനതല ജൂബിലി മുന്നൊരുക്ക ധ്യാനം നടത്തി.

കെ.സി.ഡബ്ല്യു.എ കൈപ്പുഴ ഫൊറോനതല ജൂബിലി മുന്നൊരുക്ക ധ്യാനം നടത്തി.

1176

കെ.സി.ഡബ്ല്യു.എ കൈപ്പുഴ ഫൊറോന തലത്തിൽ കുറുമുള്ളൂർ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയിൽ വെച്ച് (13/11/2021)ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30 മുതൽ 4:30 വരെ കെ.സി.ഡബ്ല്യു.എ കൈപ്പുഴ ഫൊറോന ചാപ്ലിൻ ഫാ.ജേക്കബ് തടത്തിലിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, ജൂബിലി മുന്നൊരുക്ക ധ്യാനവും സംഘടിപ്പിച്ചു. 103-ഓളം കെ.സി.ഡബ്ല്യു.എ അംഗങ്ങൾ പങ്കെടുത്തു.