Home Headline കറ്റോട് ക്‌നാനായ മലങ്കര കത്തോലിക്ക പളളി ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

കറ്റോട് ക്‌നാനായ മലങ്കര കത്തോലിക്ക പളളി ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

418

കറ്റോട്: സെന്റ് മേരീസ് ക്‌നാനായ മലങ്കര കത്തോലിക്ക പളളിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. 1922 നവംബര്‍ 21 ന് സമാപിക്കുന്ന ആഘോഷങ്ങള്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. വികാരി ഫാ.നോബിള്‍ (ഒ.എസ്.എച്ച്), ശതാബ്ദി കണ്‍വീനര്‍ എബി കുരിശുംമൂട്ടില്‍, കൈക്കാരന്‍ ജോസ് പുരയ്ക്കല്‍, ജിബു മഠത്തിലേട്ട്, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.