Home Obituary നീണ്ടൂര്‍: പുത്തന്‍പുരയ്ക്കല്‍ ത്രേസ്യാമ്മ ലൂക്കോസ് | Live Funeral Telecast Available

നീണ്ടൂര്‍: പുത്തന്‍പുരയ്ക്കല്‍ ത്രേസ്യാമ്മ ലൂക്കോസ് | Live Funeral Telecast Available

818

നീണ്ടൂര്‍: പുത്തന്‍പുരയ്ക്കല്‍ പരേതനായ ലൂക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ ലൂക്കോസ് (74) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(24.11.2021) ഉച്ചകഴിഞ്ഞ് 3.30 ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. മക്കള്‍: ജോയി, പരേതനായ ബേബി, രാജു, ഷീന (ഓസ്‌ട്രേലിയ), ഷീബ, ദീപാ (കാനഡ). മരുമക്കള്‍: ഡെയ്‌സി (സേലം), ലിസ്സി (കരിപ്പാടം), റെജി (പാലാ), ബൈജു (കൈപ്പുഴ), സോണി (പാലാ), സനീഷ് (റാന്നി).