Home Obituary പേരൂര്‍: കാരണംകോട്ട് കെ. എം ചാണ്ടി | Live Funeral Telecast Available

പേരൂര്‍: കാരണംകോട്ട് കെ. എം ചാണ്ടി | Live Funeral Telecast Available

908

പേരൂര്‍: കാരണംകോട്ട് കെ.എം ചാണ്ടി (87) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(25.11.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് പേരൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: ആലീസ് കണ്ടാരപ്പളളില്‍ കുടുംബാംഗമാണ്. മക്കള്‍: ബിനി (യു.എസ്.എ), ബിനു, ബിനോയി (യു.കെ). മരുമക്കള്‍: ബെന്നി ആഗശാല പിറവം, സിന്ദു പുല്ലാനപ്പളളില്‍ കോട്ടയം, ദിവ്യ കൊച്ചുപറമ്പില്‍ വെളിയനാട്.