Home Obituary കുറ്റൂർ : ചെറുകാട്ടൂർ ഏലിയാമ്മ തോമസ് | Live Funeral Telecast Available

കുറ്റൂർ : ചെറുകാട്ടൂർ ഏലിയാമ്മ തോമസ് | Live Funeral Telecast Available

216

കുറ്റൂർ: ചെറുകാട്ടൂർ പരേതനായ പി.എ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (കുഞ്ഞമ്മ-94) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച (26.11.2021) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുറ്റൂർ സെൻ്റ്. മേരീസ് മലങ്കര ക്നാനായ കത്തോലിക്കാ പള്ളിയിൽ. തിരുവൻവണ്ടൂർ കിഴക്കേ മുണ്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സി.ടി. എബ്രഹാം, സി.ടി സ്കറിയ, സി.ടി തോമസ്, ലിസിക്കുട്ടി, ലില്ലിക്കുട്ടി. മരുമക്കൾ: കല്ലിശേരി പഴയ പീടികയിൽ രമണി, കുറിച്ചി കൊച്ചുപുരയ്ക്കൽ കുഞ്ഞൂഞ്ഞമ്മ, കുറിച്ചി കൊച്ചുനടയിൽ എൽസികുട്ടി, മണിമല തെക്കേ പ്ലാൻതോട്ടത്തിൽ തോമസുകുട്ടി, വെൺപാല തച്ചേരി കുന്നേൽ പരേതനായ ബാബു.