Home Obituary ചമതച്ചാൽ: പുതുകുളത്തിൽ എസ്തപ്പാൻ

ചമതച്ചാൽ: പുതുകുളത്തിൽ എസ്തപ്പാൻ

200

ചമതച്ചാൽ: പുതുകുളത്തിൽ എസ്തപ്പാൻ (86) നിര്യാതനായി. സംസ്കാരം ഞായറാഴ്ച(28.11.2021) ഉച്ചകഴിഞ്ഞു 2.30 ന് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ: ഏലിക്കുട്ടി പയ്യാവൂർ നീലനിരപ്പേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ അവറാച്ചൻ, ജോസഫ്, എൽസമ്മ ജെയിംസ് ( UK), മേഴ്സി (UK), സ്റ്റീഫൻ (UK) (സെന്റ് ജൂഡ് പ്രോപോസ്ഡ് ക്നാനായ കാത്തലിക്ക് മിഷൻ കൈക്കാരൻ), ഷിജി ബാംഗ്ലൂർ. മരുമക്കൾ: ഗ്രേസി തൊട്ടിയിൽ കണ്ണൂർ, ടോമി പുന്നേടത്തു പയ്യാവൂർ, ഷിൻസി വെട്ടിക്കൽ കിടങ്ങുർ (UK), ജോയി തറപ്പേൽ പയ്യാവൂർ (U K), ഷിജി ആളൊത്ത് പയ്യാവൂർ (UK), ബിനോയ് ആടുപാറയിൽ ചമതച്ചാൽ (ബാംഗ്ലൂർ).