Home Obituary എസ്.എച്ച് മൗണ്ട് : മരുതനാടിയില്‍ M A കുര്യന്‍ Live Funeral Telecast Available

എസ്.എച്ച് മൗണ്ട് : മരുതനാടിയില്‍ M A കുര്യന്‍ Live Funeral Telecast Available

558

എസ്.എച്ച് മൗണ്ട് : മരുതനാടിയില്‍ M A കുര്യന്‍ (86-റിട്ട ടീച്ചര്‍) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച (30-11-21) ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുഹൃദയ പള്ളിയില്‍. ഭാര്യ: പരേതയായ അല്ലി ടീച്ചര്‍ S.H. Mount തണ്ണിക്കരി കുടുംബാംഗമാണ്. പരേതന്‍ വള്ളിച്ചിറ മരുതനാടിയില്‍ കുടുംബാംഗമാണ്. മകന്‍: ഹാംസ് K ജെറാര്‍ഡ് (ജെറി) മരുമകള്‍: മഞ്ജു മാത്യു വള്ളിചിറ പുഞ്ചാല്‍ കുടുംബാംഗം. കൊച്ചുമക്കള്‍: അലീന, സെട്രിക്ക് എല്‍സീന (എല്ലാവരും ഓസ്‌ട്രേലിയ).