നീണ്ടൂര്‍: പുത്തന്‍പുരയ്ക്കല്‍ പി.ജെ ലൂക്കോസ് (67) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (01.12.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ പളളിയില്‍. ഭാര്യ : അന്നമ്മ ചാമക്കാല അയത്തിൽ കുടുംബാംഗമാണ്. മക്കള്‍ : ജോസ്മോൻ (സൗത്ത് ആഫ്രിക്ക ), മാത്യു (പൂനാ), മെറിൻ (കുവൈറ്റ്). മരുമക്കൾ: റോഷിനി (സൗത്ത് ആഫ്രിക്ക), അനു (പൂനാ), ജിസ് (കുവൈറ്റ്).