Home Europe ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസ്സോസിയേഷന് നവനേതൃത്വം

ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസ്സോസിയേഷന് നവനേതൃത്വം

285

ഖത്തർ: 2022-23 വർഷകാലയളവിലേക്കുള്ള QKCA യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പുകൾക്ക് ഇലക്ട്രൽ കമ്മറ്റി അംഗങ്ങളായ QKCA പ്രസിഡന്റ് ഹാർലി ലുക്ക് തോമസ്, ജനറൽ സെക്രട്ടറി ബെനറ്റ് ജേക്കബ്, ട്രഷറർ സ്മിതു ജോസ് എന്നിവർ നേത്രത്വം നൽകി. പ്രസിഡന്റ് ബോബി പുന്നൂസ് (ചുങ്കം), വൈസ് പ്രസിഡന്റ് ലിജി പീറ്റർ (കൈപ്പുഴ), ജനറൽ സെക്രട്ടറി ബിജു ജയിംസ്( കടുത്തുരുത്തി), ജോയിന്റ് സെക്രട്ടറി ജെയിൻ ജോസഫ്(മലങ്കര), ട്രഷറർ ജെയിമോന്‍ ഫിലിപ്പ് (ഇടക്കാട്ട്).

കമ്മിറ്റി മെമ്പേഴ്സ്.
അനീഷ് അബ്രഹാം (ചുങ്കം )
ബിബിൻ ലുക്കോസ് (ഇടക്കാട്ട് )
തോമസ് കുരുവിള (കടുത്തുരുത്തി )
ജോൺസൻ ജേക്കബ് (കൈപ്പുഴ )
ജോൺസൺ ചെറിയാൻ (കിടങ്ങൂർ )
ജിതിൻ റാവു (മടമ്പം)
അലക്സ്‌ തോമസ് (മലങ്കര)
ജോബി ജോസ് (പിറവം)
മനു മാത്യു (പെരിക്കല്ലൂർ )
വിൻസന്റ് ജോസഫ് (പടമുഖം)
റോബി ജോർജ് (രാജപുരം-ബാംഗ്ലൂർ)
ഷിൻസ് സ്റ്റീഫൻ(ഉഴവൂർ).