ക്നാനായ റീജിയൺ കൊച്ചു മിഷനറിമാരുടെ മിഷൻ ലീഗ് രൂപികരിച്ചു

നോർത്ത് അമേരിക്കയിലെ ക്നാനായ റീജിയൻ വിവിധ പ്രായ വിഭാഗത്തിൽ പെട്ടവരുടെ കമ്മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി 2020 - 2021 വർഷത്തെ മിഷൻ ലീഗ് പ്രവർത്ത വർഷോദ്ഘാനം ശനിയാഴ്ച സൂം വഴി...

ചിക്കാഗോ സെ.മേരീസ് ദൈവാലയത്തിൽ ജപമാല മാസാചരണം ഭക്തിനിർഭരമായി

ചിക്കാഗോ മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരി. കന്യകാമറിയത്തിന്റ ജപമാല മാസാചരണം ഭക്തിനിർഭരമായി ആദരിച്ചു. 2020 ഒക്ടോബർ മാസം ഒന്നു മുതൽ പത്തു വരെ ഇടവകയിലെ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ...

ന്യൂ ജേഴ്സിയിൽ മിഷൻ ലീഗ് ആരംഭിച്ചു

ന്യൂ ജേഴ്സി‌: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ബെറ്റ്സി കിഴക്കേപ്പുറം (പ്രസിഡന്റ്), ലിവോൺ മാന്തുരുത്തിൽ (വൈസ് പ്രസിഡന്റ്), ജെസ്‌വിൻ കളപുറകുന്നംപുറം ...

ക്നാനായ റീജിയൺ ഇടവകയെ ചേർത്ത് പിടിച്ച് യുവജന ശക്തി

ഇടവക ദൈവാലയത്തോടുള്ള സ്നേഹം പ്രകടമാക്കി കൊണ്ട് ഡാളസ്സ് ഇടവകയിലെ യുവജനങ്ങൾ മാതൃകയാകുന്നു. യുവജനങ്ങൾ ദൈവാലയത്തിൽ നിന്ന് അകലുന്നു എന്ന സ്വരം ഉയരുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ഇവിടെ വ്യത്യസ്ഥമാകുന്നു. ക്നാനായ റീജിയൺ ഡാളസ്സ്...

ജപമാല മാസത്തിൽ വ്യത്യസ്ഥമായി കൊന്ത കെട്ട് മത്സരം

ഒക്ടോബർ ജപമാല മന്ത്രം പ്രത്യേകം ഉയരുന്ന മാസം. ജപമാല ഭക്തി ഏറെ പ്രകീർത്തിക്കപ്പെടുന്ന പ്രത്യേക കാലഘട്ടമാണിത്. ജപമാല ഭക്തിയുടെ ഭാഗമായി കൊന്ത നിർമ്മാണവും ഈ ഭക്തിയുടെ പ്രകടനമായി കണ്ട് കൊന്ത കെട്ട് മത്സരത്തിന്...

Latest News

ഡിജിറ്റല്‍ റീച്ച് ഓണ്‍ലൈന്‍ ഫിസിയോതെറാപ്പി സേവനവുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫിസിയോതെറാപ്പി സേവനം ആവശ്യമുള്ള ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി....

ഹോം കെയർ സർവീസ് വിപുലമാക്കി കാരിത്താസ് ആശുപത്രി

കാരിത്താസ്: കഴിഞ്ഞ 17 വർഷമായി നിലവിലുള്ള പാലിയേറ്റിവ് ഹോം കെയർ സർവീസ് സാധാരണ രോഗികളിലേയ്ക്കും വിപുലീകരിച്ചു കോട്ടയം കാരിത്താസ് ആശുപത്രി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട്‌ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ഡോക്ടർ...

ഇരവിമംഗലം: തടനാകുഴിയില്‍ ഏലിക്കുട്ടി മത്തായി | Live Funeral Telecast Available

ഇരവിമംഗലം: തടനാകുഴിയില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (102) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച(20.10.2020) രാവിലെ 10 മണിക്ക് കക്കത്തുമല സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. മക്കള്‍: ആലീസ്, ലീലാമ്മ, സിസ്റ്റര്‍...

കല്ലറ: മറ്റത്തികുന്നേല്‍ അന്നമ്മ കോര (ചാച്ചി) | Live Funeral Telecast Available

കല്ലറ: മറ്റത്തികുന്നേല്‍ പരേതനായ കുരുവിള കോരയുടെ (കൊച്ചുകോര) ഭാര്യ അന്നമ്മ കോര (ചാച്ചി-84)നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (20.10.2020) രാവിലെ 10:30 ന് കല്ലറ സെന്റ്. തോമസ് ക്‌നാനായ പഴയ പള്ളിയിൽ. മക്കൾ: എൽസമ്മ,...

യു.കെ : കല്ലറ അരീച്ചിറ ബെന്നി ജോസഫ്

യു.കെ: കല്ലറ പുത്തൻപള്ളി ഇടവകാംഗവും, യുകെയിൽ പ്രെസ്റ്റൺ ക്നാനായ യൂണിറ്റ് മെമ്പറും, ലിവർപൂൾ മിഷൻ പാരിഷ് അംഗവുമായ അരീച്ചിറ ബെന്നി ജോസഫ് (56) ഹൃദയസ്തംഭനത്തെ തുടർന്ന് യു.കെയിൽ നിര്യാതനായി. പരേതൻ മുൻ എയർ...