ദുബായ് കെ.സി.വൈ.എൽ ജപമാല ദിനം ആചരിച്ചു.

ദുബായ്: "നമ്മുടെ കുടുംബങ്ങളിലേക്ക് ദൈവാനുഗ്രഹങ്ങൾ നേടിയെടുക്കാൻ അനുദിനം ജപമാല ചൊല്ലുന്നതിനേക്കാൾ ഉറപ്പുള്ള മറ്റൊരു മാർഗ്ഗമില്ല" എന്ന പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ ആപ്തവാക്യം മുൻനിറുത്തി ദൈവ വിശ്വാസം കൂടുതൽ ദൃഢപ്പെടുത്തുന്നതിന് ദുബായ് കെ.സി.വൈ.എൽ ന്റെ...

ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് (Online) വിജയികളെ പ്രഖ്യാപിച്ചു.

ഷിക്കാഗോ: സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയും ക്നാനായവോയിസ് (KVTV) സംയുക്തമായി സംഘടിപ്പിക്കുന്ന ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസ് (Online) വിജയികളെ പ്രഖ്യാപിച്ചു. മെഗാ ക്വിസ് ഒക്ടോബര് 10...

ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസിൽ പങ്കെടുക്കാനുള്ള അവസാന അവസരം ശനിയാഴ്ച.

ഷിക്കാഗോ : ഹോളി ഫാമിലി ഗ്ലോബൽ ബൈബിൾ ക്വിസിൽ പങ്കെടുക്കാനുള്ള അവസാന അവസരം വരുന്ന ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7:30ന്. ചിക്കാഗോ സമയം രാവിലെ 9 മണിക്ക്. പഠന വിഷയം "ഉല്പത്തി...

ദുബായ് കെ.സി.വൈ.എൽ ജപമാല ദിനം ആചരിക്കുന്നു

ദുബായ്: നമ്മുടെ കുടുംബങ്ങളിലേക്ക് ദൈവാനുഗ്രഹങ്ങൾ നേടിയെടുക്കാൻ അനുദിനം ജപമാല ചൊല്ലുന്നതിനേക്കാൾ ഉറപ്പുള്ള മറ്റൊരു മാർഗ്ഗമില്ല.( പന്ത്രണ്ടാം പീയൂസ് മാർപാപ്പ) ദൈവ വിശ്വാസം കൂടുതൽ ദൃഢപ്പെടുത്തുന്നതിന് വേണ്ടി കെ.സി.വൈ.എൽ ദുബായ് ജപമാല ദിനം ആചരിക്കുന്നു....

കൊവന്‍ട്രി (യു.കെ): വി. യൂദാ തദേവൂസിന്റെ തിരുനാളും നവനാള്‍ നൊവേനയും

കൊവന്‍ട്രി(യു.കെ): സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷൻ മധ്യസ്ഥനായ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാളും നവനാള്‍ നൊവേനയും ദിവ്യബലിയും ഒക്ടോബര് 17 മുതൽ 25 വരെ ഭക്ത്യാദരം ആചരിക്കുന്നു.17 മുതൽ പ്രധാന...

Latest News

ഡിജിറ്റല്‍ റീച്ച് ഓണ്‍ലൈന്‍ ഫിസിയോതെറാപ്പി സേവനവുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫിസിയോതെറാപ്പി സേവനം ആവശ്യമുള്ള ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി....

ഹോം കെയർ സർവീസ് വിപുലമാക്കി കാരിത്താസ് ആശുപത്രി

കാരിത്താസ്: കഴിഞ്ഞ 17 വർഷമായി നിലവിലുള്ള പാലിയേറ്റിവ് ഹോം കെയർ സർവീസ് സാധാരണ രോഗികളിലേയ്ക്കും വിപുലീകരിച്ചു കോട്ടയം കാരിത്താസ് ആശുപത്രി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട്‌ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ഡോക്ടർ...

ഇരവിമംഗലം: തടനാകുഴിയില്‍ ഏലിക്കുട്ടി മത്തായി | Live Funeral Telecast Available

ഇരവിമംഗലം: തടനാകുഴിയില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (102) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച(20.10.2020) രാവിലെ 10 മണിക്ക് കക്കത്തുമല സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. മക്കള്‍: ആലീസ്, ലീലാമ്മ, സിസ്റ്റര്‍...

കല്ലറ: മറ്റത്തികുന്നേല്‍ അന്നമ്മ കോര (ചാച്ചി) | Live Funeral Telecast Available

കല്ലറ: മറ്റത്തികുന്നേല്‍ പരേതനായ കുരുവിള കോരയുടെ (കൊച്ചുകോര) ഭാര്യ അന്നമ്മ കോര (ചാച്ചി-84)നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (20.10.2020) രാവിലെ 10:30 ന് കല്ലറ സെന്റ്. തോമസ് ക്‌നാനായ പഴയ പള്ളിയിൽ. മക്കൾ: എൽസമ്മ,...

യു.കെ : കല്ലറ അരീച്ചിറ ബെന്നി ജോസഫ്

യു.കെ: കല്ലറ പുത്തൻപള്ളി ഇടവകാംഗവും, യുകെയിൽ പ്രെസ്റ്റൺ ക്നാനായ യൂണിറ്റ് മെമ്പറും, ലിവർപൂൾ മിഷൻ പാരിഷ് അംഗവുമായ അരീച്ചിറ ബെന്നി ജോസഫ് (56) ഹൃദയസ്തംഭനത്തെ തുടർന്ന് യു.കെയിൽ നിര്യാതനായി. പരേതൻ മുൻ എയർ...