നയിറോഷ്‌നി ന്യൂനപക്ഷ നേതൃത്വവികസന പരിശീലന പരിപാടിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന നയിറോഷ്‌നി ന്യൂനപക്ഷ നേതൃത്വവികസന പരിശീലന പരിപാടിയ്ക്ക് തുടക്കമായി. തെള്ളകം ചൈതന്യയില്‍...

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഉഴവൂര്‍ ഫൊറോന സമിതി സ്വീകരണം സംഘടിപ്പിച്ചു

കോട്ടയം: അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഉഴവൂര്‍ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ഉഴവൂര്‍ ഫൊറോനയില്‍ നിന്നും ത്രിതല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സമുദായാംഗങ്ങള്‍ക്ക് സ്വീകരണം സംഘടിപ്പിച്ചു. അരീക്കര സെന്റ് റോക്കീസ് പാരിഷ് ഹാളില്‍...

ജീവനം പദ്ധതി – സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജീവനം...

ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു.

ഇടുക്കി: ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി(ജി.ഡി.എസ്)യുടെ ആസ്ഥാന മന്ദിരമായ മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയായ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ്പ്രസിഡന്റ് ഫാ. തോമസ് കൊച്ചുപുത്തന്‍പുരയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം...

കണ്ണൂര്‍ ശ്രീപുരം സെന്റ് മേരീസ് ദൈവാലയ കൂദാശാകര്‍മ്മം ഫെബ്രുവരി 2 ന്

കണ്ണൂര്‍: മലബാര്‍ കുടിയേറ്റ പ്ളാറ്റിനം ജൂബിലി സ്മാരകമായി കണ്ണൂര്‍ ശ്രീപുരത്ത് പണിപൂര്‍ത്തീകരിച്ച സെന്റ് മേരീസ് ദൈവാലയത്തിന്റെ കൂദാശാകര്‍മ്മം മലബാറിലേക്കുള്ള ആദ്യ കുടിയേറ്റ അനുസ്മരണ ദിനമായ ഫെബ്രുവരി 2 ന് നടക്കും. അന്നേദിവസം രാവിലെ...

Latest News

മടമ്പം: മൈക്കിള്‍ഗിരി മന്നാകുളത്തില്‍ ചിന്നമ്മ മത്തായി

മടമ്പം: മൈക്കിള്‍ഗിരി മന്നാകുളത്തില്‍ മത്തായിയുടെ ഭാര്യ ചിന്നമ്മ (84) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(23.01.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മൈക്കിള്‍സ് പളളിയില്‍. പരേത പയ്യാവൂര്‍ വൈപുന്നയില്‍ കുടുംബാംഗമാണ്. മക്കള്‍: സിറിയക്ക്, അന്നമ്മ,...

നയിറോഷ്‌നി ന്യൂനപക്ഷ നേതൃത്വവികസന പരിശീലന പരിപാടിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന നയിറോഷ്‌നി ന്യൂനപക്ഷ നേതൃത്വവികസന പരിശീലന പരിപാടിയ്ക്ക് തുടക്കമായി. തെള്ളകം ചൈതന്യയില്‍...

ക്നായിത്തോമായുടെ വെങ്കല പ്രതിമാ നിർമ്മാണം ആരംഭിച്ചു

ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ ഇതളുകൾ വിരിയുന്നു, കുടിയേറ്റ ചരിത്രത്തിൽ പുതിയൊരു അധ്യായം മിഴി തുറക്കുന്നു ക്നായിത്തോമായുടെ വെങ്കല പ്രതിമാ നിർമ്മാണം ആരംഭിച്ചു. ആതിഥ്യമര്യാദയിൽ അഗ്രഗണ്യരാണ്, അഭിമാനികളെന്ന് പേരുള്ളവരാണ്, ഒരുനട വിളി കേട്ടാൽ...

ചിക്കാഗോ കെ..സി.വൈ.എല്‍- ന് പുതിയ നേതൃത്വം

ചിക്കാഗോ: കഴിഞ്ഞ 11 വർഷങ്ങൾക്കിടയിൽ ആദ്യമായി KCYL ചിക്കാഗോ 2021 ജനുവരി 2 ശനിയാഴ്ച തികഞ്ഞ അച്ചടക്കത്തോടെയും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടും തിരഞ്ഞെടുപ്പ് നടത്തുകയുണ്ടായി സോളമൻ (ഫിൽ) എടാട്ട്, ജയ്ഡൻ...

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ക്രിസ്മസ് ആഘോഷവും, വാർഷിക പൊതുയോഗവും നടത്തി

കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ.കെ.സി.എ) ക്രിസ്മസ് ആഘോഷവും വാർഷിക പൊതുയോഗവും ജനുവരി 15th 2021 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ അബ്ബാസിയ ഹെവൻസ് ഹാളിൽ വെച്ച് ലൈവ്...