ചാമക്കാല: മുടക്കോടിൽ ജേക്കബ് പോത്തൻ (M P ജേക്കബ്)

ചാമക്കാല: മാഞ്ഞൂർ സൗത്ത് മുടക്കോടിൽ ജേക്കബ് പോത്തൻ (M P ജേക്കബ്- 72) നിര്യാതനായി.സംസ്കാരം 18-09-2021 ശനി ഉചകഴിഞ്ഞ്‌ 3 മണിക്ക് ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയില്‍....

കല്ലറ : വരിയ്ക്കമാംതൊട്ടിയില്‍ ചാണ്ടി ജോര്‍ജ്ജ് Live Funeral Telecast Available

കല്ലറ : വരിയ്ക്കമാംതൊട്ടിയില്‍ ചാണ്ടി ജോര്‍ജ്ജ് (കുഞ്ഞുമോന്‍--78)നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (15-9-21) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മേരീസ് ക്‌നാനായപള്ളിില്‍. ഭാര്യ : ലീലാമ്മ ചാമക്കാല തെക്കേപറമ്പില്‍ കുടുംബാംഗം. മക്കള്‍ : ഫാ.അലക്‌സ്...

മാന്നാനം: ആലഞ്ചേരി (മലയില്‍) ലൂക്ക മാത്യു

മാന്നാനം: ആലഞ്ചേരി (മലയില്‍) ലൂക്ക മാത്യു (81) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(15.09.2021) രാവിലെ 9.30 ന് മാന്നാനം സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍.

ചെറുകര: വെള്ളാരംകാലായിൽ മേരി മത്തായി

ചെറുകര: വെള്ളാരംകാലായിൽ പരേതനായ മത്തായിയുടെ ഭാര്യ മേരി (92) നിര്യാതയായി. സംസ്കാരം 16-09-2021 വ്യാഴാഴ്ച 2.30 PM ന് ചെറുകര സെന്റ് മേരീസ് പള്ളിയിൽ. പരേത കൂടല്ലൂർ ഇടവക ചേത്തലിൽ കുടുംബാംഗമാണ്. മക്കൾ:...

കുമരകം: ചെറുശ്ശേരിയില്‍ ജെസ്സി ജെയിംസ്

കുമരകം: ചെറുശ്ശേരിയില്‍ ജെയിംസിന്റെ ഭാര്യ ജെസ്സി ജെയിംസ് (62) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(16.09.2021) വൈകുന്നേരം 4 മണിക്ക് കുമരകം വളളാറ പളളിയില്‍. പുന്നത്തുറ പോളയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സിന്ധു ജെയിംസ്, ഷോണ്‍.

റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍ പരി.കന്യാമറിയത്തിന്റെ പിറവി തിരുനാള്‍ ഭക്തിസാന്ദ്രമായി

ന്യൂയോര്‍ക്ക്: സെപ്റ്റംബര്‍ 10,11,12 തീയതികളില്‍ പരി.കന്യാമറിയത്തിന്റെ പിറവി തിരുനാള്‍ റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ബിബി തറയില്‍ തിരുനാളിന്റെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് കൊടിയേറ്റി....

കോവിഡ് പ്രതിരോധം; ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ചിരിക്കുന്ന ‘അള്‍ട്രാവയലറ്റ് ഡിസ് ഇന്‍സ്‌പെഷന്‍ സാങ്കേതിക വിദ്യ’ സ്വിച്ച് ഓണ്‍ കര്‍മ്മം...

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലിലുള്ള മുത്തോലത്ത് നഗറിലെ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അള്‍ട്രാവയലറ്റ് ഡിസ് ഇന്‍സ്‌പെഷന്‍ സാങ്കേതിക വിദ്യ ക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത കോവിഡ് പ്രതിരോധ...

25 കുടുംബങ്ങള്‍ക്ക് ആട് വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കി

കോട്ടയം: സുസ്ഥിര വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങളോടൊപ്പം ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ആട് വളര്‍ത്തല്‍...

പരിസ്ഥിതി സൗഹൃദ ജീവിതശൈലി : ദ്വിദിന പരിശീലനക്കളരിക്കു തുടക്കമായി

കോട്ടയം: കേരള കത്തോലിക്കാ സഭയുടെ സാമൂഹ്യവിഭാഗമായ കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ മദ്ധ്യകേരളത്തിലെ രൂപതാ സാമൂഹ്യസേവനവിഭാഗങ്ങളിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലനക്കളരിക്കു തുടക്കമായി. പ്രകൃതി പരിപോഷണം നമ്മുടെ...

കെ.സി.വൈ.എൽ മൊബൈൽ ഫോൺ ചലഞ്ച് സമാപനം നടത്തപ്പെട്ടു.

കെ.സി.വൈ.എൽ അതിരൂപതാ സമിതിയുടെ ഓൺലൈൻ വിദ്യാഭ്യാസ സഹായ പദ്ധതിയായ മൊബൈൽ ഫോൺ ചലഞ്ചിന്റെ സമാപനം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വെച്ച് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ...