Home Headline ഈശോ സഭാംഗവും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ പള്ളി ഇടവകാംഗമായ ഫാ. ജോര്‍ജ് കാരാമയില്‍ പാറ്റ്‌നയില്‍ നിര്യാതനായി

ഈശോ സഭാംഗവും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ പള്ളി ഇടവകാംഗമായ ഫാ. ജോര്‍ജ് കാരാമയില്‍ പാറ്റ്‌നയില്‍ നിര്യാതനായി

91
0

ചേര്‍പ്പുങ്കല്‍ : ഈശോ സഭാംഗവും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ പള്ളി ഇടവകാംഗമായ ഫാ. ജോര്‍ജ് കാരാമയില്‍ (76) പാറ്റ്‌നയില്‍ നിര്യാതനായി. സംസ്‌കാരം നടത്തി. കാരാമയില്‍ പരേതരായ ചാക്കോ-ചിന്നമ്മ ദമ്ബതികളുടെ മകനാണ്. പരേതന്‍ പാറ്റ്‌ന ഫാത്തിമമാതാ കരിസ്മാറ്റിക് സെന്റര്‍ സ്ഥാപകനും 20 വര്‍ഷം ഡയറക്ടറുമായിരുന്നു. സഹോദരങ്ങള്‍: ജോയച്ചന്‍, തങ്കമ്മ ഐപ്പ് കഴക്കേക്കര, സോളി ബോബിന്‍ വള്ളികാപ്പന്‍, മേരിക്കുട്ടി തോമസ് പാറക്കോട്ട്, പരേതരായ മാത്തുക്കുട്ടി, തോമാച്ചന്‍, ഔസേപ്പച്ചന്‍, സ്‌കറിയാച്ചന്‍, ചേച്ചമ്മ തോമസ് കടന്തോട്ട്, പരേതയായ ഡോ. ലിസി ജോസഫ് പാലക്കുന്നേല്‍, പരേതയായ ഗ്രേസി മാത്യു ചിറയ്ക്കല്‍.

LEAVE A REPLY

Please enter your comment!
Please enter your name here