Home Headline അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള വാക്സിന്‍ എത്തി

അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള വാക്സിന്‍ എത്തി

54
0

കൊച്ചി: സംസ്ഥാനത്ത് അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള ഒന്നര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ എറണാകുളം ജില്ലയില്‍ എത്തിച്ചു. ഇതില്‍ 50,000 ഡോസ് വാക്സിന്‍ ജില്ലയില്‍ മാത്രമായി ഉപയോഗിക്കും. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഒ പികളുടെ പ്രവര്‍ത്തനം രാവിലെ ഒമ്ബത് മുതല്‍ 11 വരെ മാത്രമാക്കി. സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here