Home Headline ഏറ്റവും കൂടിയ പ്രതിദിന കണക്കുമായി കൊവിഡ്: 26995 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഏറ്റവും കൂടിയ പ്രതിദിന കണക്കുമായി കൊവിഡ്: 26995 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

245
0

തിരുവനന്തപുരം: വീണ്ടും ഏറ്റവും കൂടിയ പ്രതിദിന കണക്കുമായി കൊവിഡ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലിന്നുവരേയില്ലാത്ത കണക്കാണിന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 26995 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 28 പേരാണ് രോഗം ബാധിച്ച്‌ മരണമടഞ്ഞത്. 156226 ഇപ്പോള്‍ ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here