11-ാം വയസില്‍ ഒബാമയെ അഭിമുഖം ചെയ്ത ഡാമന്‍ വീവര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : 11-ാം വയസ്സില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ അഭിമുഖം ചെയ്തു ജനശ്രദ്ധ പിടിച്ചു പറ്റിയ ഡാമന്‍ വീവര്‍ അന്തരിച്ചു. മേയ് 15 ശനിയാഴ്ചയായിരുന്നു ഡാമന്റെ സംസ്കാരം. മരിക്കുമ്ബോള്‍ 23...

അമേരിക്കന്‍ കായിക മേള ; ഇന്ത്യയുടെ ഹൈജമ്ബ് താരം തേജസ്വിന്‍ ശങ്കറിന് സ്വര്‍ണം

ഇന്ത്യയുടെ ഹൈജമ്ബ് താരം തേജസ്വിന്‍ ശങ്കറിന് അമേരിക്കന്‍ കായിക മേളയില്‍ സ്വര്‍ണം. മാന്‍ഹട്ടനില്‍ നടന്ന ഔട്ട്ഡോര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്ബ്യന്‍ഷിപ്പിലാണ് ഒന്നാം സ്ഥാനം നേടിയത്. കന്‍സാസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനീധീകരിച്ച തേജസ്വിന്‍...

കേരളത്തിലെ കൊറോണ വ്യാപനം : കേരളാ പ്രതിനിധികള്‍ ഫോമാ അംഗ സംഘടനകളുമായി നേരിട്ട് സംസാരിക്കുന്നു

കൊറോണ കേരളത്തിലും, മറ്റ് സംസ്ഥാനങ്ങളിലും, അതിരൂക്ഷമായി പടര്‍ന്ന് നിരവധി പേര്‍ ഓക്സിജന്‍ ലഭിക്കാതെയും, ആവശ്യമായ ശ്വസനോപകരണങ്ങളുടെ ക്ഷാമം മൂലവും മരണപ്പെടുന്ന അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് സംജാതമായിരിക്കുന്നത്. കേരളത്തിന് ആവശ്യമായ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും...

കേരളത്തിനായി കൈകോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ ; സഹായം കേരളാ സര്‍ക്കാരിന് നേരിട്ട് കൈമാറും

അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ അല കൊവിഡ് കാലത്ത് കേരളത്തിലേക്ക് അടിയന്തര സഹായമെത്തിക്കാനുള്ള ശ്രമം തുടങ്ങി. കെയര്‍ ആന്റ് ഷെയറുമായി സഹകരിച്ച്‌ അമേരിക്കയില്‍ നിന്ന് കേരളത്തിലേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ വാങ്ങിക്കുകയും കയറ്റി...

ഫൊക്കാന-രാജഗിരി ഹെല്‍ത്ത് കാര്‍ഡ്ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

ന്യൂയോര്‍ക്ക് : ഫോക്കാനയുടെ ന്യൂയോര്‍ക്കിലെ മെട്രോ - അപ്പ്സ്റ്റേറ്റ് റീജിയനുകളുടെ സംയുക്ത യോഗം ഇന്നലെ ക്വീന്‍സിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.എ.എന്‍.എ) ഹാളില്‍ യോഗത്തില്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി...

11-ാം വയസില്‍ ഒബാമയെ അഭിമുഖം ചെയ്ത ഡാമന്‍ വീവര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : 11-ാം വയസ്സില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ അഭിമുഖം ചെയ്തു ജനശ്രദ്ധ പിടിച്ചു പറ്റിയ ഡാമന്‍ വീവര്‍ അന്തരിച്ചു. മേയ് 15 ശനിയാഴ്ചയായിരുന്നു ഡാമന്റെ സംസ്കാരം. മരിക്കുമ്ബോള്‍ 23...

ദുരിതപെയ്ത്ത് ; കോട്ടയത്ത് 10.37 കോടി രൂപയുടെ കൃഷിനാശം

കോട്ടയം : ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി ജില്ലയില്‍ കനത്തമഴ തുടരുന്നു. ബുധനാഴ്ച വൈകിട്ടോടെ തുടങ്ങിയ മഴയാണ് തുടരുന്നത്. ഇന്നലെ വൈകിട്ടോടെ മഴയുടെ ശക്തി അല്പം കുറഞ്ഞു. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ 580.7...

രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ 21 പേര്‍ ; എല്ലാ കക്ഷികളുടെയും പങ്കാളിത്തം ഉണ്ടാകുമെന്ന് വിജയരാഘവന്‍

രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ എല്ലാ കക്ഷികളുടെയും പങ്കാളിത്തം ഉണ്ടാകുമെന്ന് എ വിജയരാഘവന്‍ വകുപ്പികളിലെ തീരുമാനം മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസ് (എം )ന് നല്‍കും. 21...

ലോക്ക്ഡൗണ്‍ ഫലം കാണാതെ തിരുവനന്തപുരം ജില്ല ; മറ്റ് ജില്ലകളില്‍ രോഗവ്യാപനം കുറയുമ്ബോഴും തലസ്ഥാനത്ത് ആശങ്കയ്ക്ക് കുറവില്ല ;...

തിരുവനന്തപുരം : ഒരാഴ്‌ച്ചത്തെ ലോക്ക്ഡൗണിന് ശേഷം ട്രിപിള്‍ ലോക്ക്ഡൗണിലേയ്ക്ക് കടക്കുന്ന തിരുവനന്തപുരം ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊല്ലത്തും സമാനമാണ് അവസ്ഥ. തിരുവനന്തപുരത്ത് ഐസിയു ബഡുകള്‍ നിറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി...

കോവിഡ് പ്രതിരോധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രജനികാന്തും വിക്രമും ; 80ലക്ഷം രൂപ സംഭാവന നല്‍കി

ചെന്നൈ : തമിഴ്‌നാട്ടില്‍ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ രജനികാന്ത്.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിട്ട് കണ്ടാണ് ചെക്ക് കൈമാറിയത്. സെക്രട്ടറിയേറ്റില്‍ എത്തിയാണ് രജനികാന്ത്...