റമദാനില്‍ പിസ വിതരണം ചെയ്​ത്​ അക്കാഫ്​

ദുബൈ : റമദാനില്‍ ലേബര്‍ ക്യാമ്ബുകളില്‍ 30,000 പിസ വിതരണം ചെയ്​ത്​ കേരളത്തിലെ കോളജുകളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനകളുടെ മാതൃ കൂട്ടായ്മയായ ഓള്‍ കേരള കോളജസ് അലുംനി ഫോറം (അക്കാഫ്). ഡോമിനോസ് പിസയും...

മുഹറഖ് മലയാളി സമാജം റമദാന്‍ ഭക്ഷ്യ കിറ്റുകള്‍ ഏറ്റുവാങ്ങി

മനാമ : കാപിറ്റല്‍ ഗവര്‍ണറേറ്റ് റമദാനില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കായി നല്‍കുന്ന ഭക്ഷ്യ കിറ്റുകള്‍ ഉമ്മുല്‍ ഹസം ചാരിറ്റി വിങ്​ ഓഫിസില്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്​ ആന്‍ഡ് പ്രോജക്​ട്​സ്​ മാനേജ്മെന്‍റ്​ ഹെഡ് യൂസുഫ്‌ യാഖൂബ്...

ലോക നേഴ്സസ് ദിനം , ദമാം ബദര്‍ മെഡിക്കല്‍ സെന്റെറില്‍ സ്നേഹ സംഗമം സംഘടിപ്പിച്ചു

ദമാം : ലോക നേഴ്സസ് ദിനത്തില്‍ ദമാം ബദര്‍ മെഡിക്കല്‍ സെന്ററില്‍ സ്നേഹ സംഗമം സംഘടിപ്പിച്ചു. ലോകത്താകമാനം പടര്‍ന്നു പിടിച്ച കൊവിഡ മഹാമാരിയുടെ സാഹചര്യത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമിട്ടത്. കൊവിഡ...

ഇന്ത്യയ്ക്ക് കുവൈറ്റിന്റെ സഹായം ; 100 മെട്രിക് ടണ്‍ ഓക്സിജന്‍ മം​ഗളൂരുവില്‍ എത്തി

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്സിജന്‍ (Oxygen) ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി കുവൈറ്റ് (Kuwait). 100 മെട്രിക് ടണ്ണിലേറെ ഓക്സിജന്‍ ഇന്ത്യയിലേക്ക് അയച്ചു. നാവിക സേനയുടെ കപ്പലുകളിലാണ് ദ്രവീകൃത മെഡിക്കല്‍...

യു. എ.ഇ ഈദ് അല്‍ ഫിത്തര്‍ 2021 ; കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇങ്ങനെ

യു.എ,എയില്‍ ഈദ് അല്‍ ഫിത്തര്‍ 2021 ലേക്കുള്ള കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ചും, പിഴ ഈടാക്കുന്നതിനുള്ള നിയമങ്ങളെക്കുറിച്ചും മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. ഈദ് പ്രാര്‍ത്ഥനകള്‍, ഒത്തുചേരലുകള്‍, കുടുംബ സന്ദര്‍ശനങ്ങള്‍, സമ്മാനങ്ങള്‍ പങ്കിടലുകള്‍, ഒരു കാറില്‍ എത്രപേര്‍ക്ക് യാത്ര...

11-ാം വയസില്‍ ഒബാമയെ അഭിമുഖം ചെയ്ത ഡാമന്‍ വീവര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : 11-ാം വയസ്സില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ അഭിമുഖം ചെയ്തു ജനശ്രദ്ധ പിടിച്ചു പറ്റിയ ഡാമന്‍ വീവര്‍ അന്തരിച്ചു. മേയ് 15 ശനിയാഴ്ചയായിരുന്നു ഡാമന്റെ സംസ്കാരം. മരിക്കുമ്ബോള്‍ 23...

ദുരിതപെയ്ത്ത് ; കോട്ടയത്ത് 10.37 കോടി രൂപയുടെ കൃഷിനാശം

കോട്ടയം : ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി ജില്ലയില്‍ കനത്തമഴ തുടരുന്നു. ബുധനാഴ്ച വൈകിട്ടോടെ തുടങ്ങിയ മഴയാണ് തുടരുന്നത്. ഇന്നലെ വൈകിട്ടോടെ മഴയുടെ ശക്തി അല്പം കുറഞ്ഞു. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ 580.7...

രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ 21 പേര്‍ ; എല്ലാ കക്ഷികളുടെയും പങ്കാളിത്തം ഉണ്ടാകുമെന്ന് വിജയരാഘവന്‍

രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ എല്ലാ കക്ഷികളുടെയും പങ്കാളിത്തം ഉണ്ടാകുമെന്ന് എ വിജയരാഘവന്‍ വകുപ്പികളിലെ തീരുമാനം മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസ് (എം )ന് നല്‍കും. 21...

ലോക്ക്ഡൗണ്‍ ഫലം കാണാതെ തിരുവനന്തപുരം ജില്ല ; മറ്റ് ജില്ലകളില്‍ രോഗവ്യാപനം കുറയുമ്ബോഴും തലസ്ഥാനത്ത് ആശങ്കയ്ക്ക് കുറവില്ല ;...

തിരുവനന്തപുരം : ഒരാഴ്‌ച്ചത്തെ ലോക്ക്ഡൗണിന് ശേഷം ട്രിപിള്‍ ലോക്ക്ഡൗണിലേയ്ക്ക് കടക്കുന്ന തിരുവനന്തപുരം ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊല്ലത്തും സമാനമാണ് അവസ്ഥ. തിരുവനന്തപുരത്ത് ഐസിയു ബഡുകള്‍ നിറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി...

കോവിഡ് പ്രതിരോധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രജനികാന്തും വിക്രമും ; 80ലക്ഷം രൂപ സംഭാവന നല്‍കി

ചെന്നൈ : തമിഴ്‌നാട്ടില്‍ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ രജനികാന്ത്.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിട്ട് കണ്ടാണ് ചെക്ക് കൈമാറിയത്. സെക്രട്ടറിയേറ്റില്‍ എത്തിയാണ് രജനികാന്ത്...