Home Obituary മുട്ടം: കുട്ടത്തുപറമ്പിൽ K.C.ജോസഫ്

മുട്ടം: കുട്ടത്തുപറമ്പിൽ K.C.ജോസഫ്

287

മുട്ടം: കുട്ടത്തുപറമ്പിൽ K.C.ജോസഫ് (94) നിര്യാതനായി. സംസ്കാരം ഞായറാഴ്ച(6-12-2020) രാവിലെ 11 മണിക്ക് മുട്ടം സെൻറ്.മേരീസ് (ഊരക്കുന്ന്) പള്ളിയിൽ.ഭാര്യ ഉഴവൂർ വട്ടായിക്കുന്നേൽ കുടുംബാംഗം. മക്കൾ: സോയ (USA), സീന (ഡൽഹി), സാലി, സിബി.