Home Europe ക്‌നാനായ കാത്തലിക് വുമണ്‍സ് ഫോറം ഓഷ്യാനയ്ക്ക് നവ നേതൃത്വം

ക്‌നാനായ കാത്തലിക് വുമണ്‍സ് ഫോറം ഓഷ്യാനയ്ക്ക് നവ നേതൃത്വം

725

ക്‌നാനായ കാത്തലിക് വുമണ്‍സ് ഫോറം ഓഷ്യാനയുടെ 2021 – 23 കാലഘട്ടത്തിലേക്ക് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. പ്രസിഡന്റ് ബിന്ദു ജെക്‌സിന്‍ അനാലിപാറയില്‍, സെന്റ് ജോസഫ് ദേവാലയ ഇടവക പുതുവേലി കാൻബറ, വൈസ് പ്രസിഡന്റ് ജൂബി തോമസ് വേലൂപറമ്പിൽ St. Sephens Church ഉഴവൂര്‍ മെൽബോൺ, സെക്രട്ടറി മേഘ സൈജു കാരത്താനത്ത് St. Stephns church ഉഴവൂര്‍ ബ്രിസ്‌ബേൻ, ജോ.സെക്രട്ടറി ഹെല്‍ക്ക എലിസബത്ത് ജോസഫ് പുതുച്ചിറ St. Theresa church റാന്നി സിഡ്നി, ട്രഷറർ ലിനറ്റ് ടോണി ചൂരവേലില്‍ St. Thomas Church Kallara ടൗൺസ്‌വില്ലെ എന്നിവര്‍ സ്ഥാനമേറ്റു. ക്‌നാനായ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം തന്നെ ക്‌നാനായ വനിതകളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യം വച്ചുകൊണ്ടാണ് പുതിയ നേതൃത്വം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.