Home Headline ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ | ക്‌നാനായവോയ്‌സിലും...

ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

503

ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിലെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ 2021 ഏപ്രില്‍ 25 ഞായറാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഞായറാഴ്ച രാവിലെ 9.30 ന് റവ.ഫാ. തോമസ് പ്രാലേല്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തപ്പടുന്നു.