Home Headline കെ.സി.ഡബ്ല്യൂ.എ മടമ്പം ഫൊറോന വാർഷികം നടത്തി

കെ.സി.ഡബ്ല്യൂ.എ മടമ്പം ഫൊറോന വാർഷികം നടത്തി

153

മടമ്പം: കെ.സി.ഡബ്ല്യൂ.എ മടമ്പം ഫൊറോന വാർഷികം ചാപ്ളയിൻ ഫാ.ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ജനപ്രതിനിധികളെ ആദരിച്ചു. ഫാ.ജോൺ കണിയാർകുന്നേൽ, മലബാർ റീജിയൻ പ്രസിഡൻറ് ജെയ്നമ്മ മോഹൻ മുളവേലിപ്പുറത്ത്, ഫൊറോന പ്രസിഡൻറ് ലീല ജോസഫ്, പെണ്ണമ്മ ജേക്കബ്, ഏലിയാമ്മ ജോസ്, വത്സ വിൻസൻറ് എന്നിവർ പ്രസംഗിച്ചു.