Home Obituary കട്ടപ്പന വട്ടത്താനത്ത് വി.എസ് സണ്ണി

കട്ടപ്പന വട്ടത്താനത്ത് വി.എസ് സണ്ണി

436

കട്ടപ്പന : വട്ടത്താനത്ത് വി.എസ് സണ്ണി (62) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (15-5-21) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ : ടോളി കുറുപ്പന്തറ കണ്ടാരപ്പള്ളിയില്‍ കുടുമബാംഗം. മക്കള്‍ : സൈമണ്‍, കിരണ്‍, അരുണ്‍. മരുമക്കള്‍ : സെറിനാ, മിനു, ഫെമി.