Home Obituary മറ്റക്കര വട്ടപ്പാറയില്‍ സിസിലി ജോസഫ് Live Funeral Telecast Available

മറ്റക്കര വട്ടപ്പാറയില്‍ സിസിലി ജോസഫ് Live Funeral Telecast Available

575

മറ്റക്കര : വട്ടപ്പാറയില്‍ സിസിലി ജോസഫ് (77) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (15-5-2021) വൈകുന്നേരം 5 മണിക്ക് മണ്ണൂര്‍പള്ളി സെന്റ് ജോര്‍ജ്ജ് ക്‌നാനായപള്ളിയില്‍.മക്കൾ : ആൻസം(ടോട്ടി) ഡൽഹി , ജോജി , ലൗലി (യു.എസ്.എ ), ബിൻസി (യു.എസ്.എ ) മരുമക്കൾ : ടോമി പുളിമൂട്ടിൽ (ഡൽഹി),ജിയ പേരോത്ത് (മള്ളൂശ്ശേരി),ബിജു പാലകൻ (യു.എസ്.എ ), ബിജു പൂത്തറയിൽ ( യു.എസ്.എ ).