Home Obituary കുമരകം വായിത്തറ കണിയാംപറമ്പിൽ സൈമൺ ജോസഫ് I Live Funeral Telecast Available

കുമരകം വായിത്തറ കണിയാംപറമ്പിൽ സൈമൺ ജോസഫ് I Live Funeral Telecast Available

3254

കുമരകം : വായിത്തറ കണിയാംപറമ്പിൽ സൈമൺ ജോസഫ് (ബേബി) (59) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (18/5/2021) രാവിലെ 10 മണിക്ക് സെന്റ് ജോണ്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍ (വളളാറ പുത്തൻപള്ളി). ഭാര്യ : പ്രിയ സൈമൺ ((St. Anne’s HSS Kottayam)
മക്കൾ : ബോണി സൈമൺ,ബോണിറ്റ സൈമൺ,ബെനറ്റ് സൈമൺ.