Home Obituary ഏറ്റുമാനൂർ കൊച്ചുപുളിക്കൽ വിഎം ജോസഫ് (ഉതുപ്പച്ചൻ) I Live Funeral Telecast Available

ഏറ്റുമാനൂർ കൊച്ചുപുളിക്കൽ വിഎം ജോസഫ് (ഉതുപ്പച്ചൻ) I Live Funeral Telecast Available

2029

ഏറ്റുമാനൂർ : ഏറ്റുമാനൂർ സർവ്വീസ് കോ:ഓപ്പറേറ്റീവ് ബാങ്ക് മുൻ ഉദ്യോഗസ്ഥൻ കൊച്ചുപുളിക്കൽ വിഎം ജോസഫ് (ഉതുപ്പച്ചൻ)(68) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (18-5-21) ഉച്ചകഴിഞ്ഞു 3 മണിക്ക് കൊടുവത്താനം സെന്റ് ജോസഫ് ക്നാനായ ദേവാലയത്തിൽ. ഭാര്യ : ഗ്രേസി, പുല്ലരിക്കുന്ന് പാറയ്ക്കൽ കുടുംബാഗം. മക്കൾ : ഷോണി, ഷെറിൻ, ഷൈൻ. മരുമകൾ : ആൽഫ ബൈസൺവാലി എരുമത്തറ. കൊച്ചുമകൾ : സെറാ.