Home Headline മാസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നേറുന്നു

മാസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നേറുന്നു

83

കണ്ണൂര്‍ : മാസിന്‍െറ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇടവകകള്‍ തോറും കാര്യക്ഷമമായി മുന്നേറുന്നു. വാക്സിന്‍ രജിസ്ട്രേഷന്‍, ഭക്ഷണം, മരുന്ന്, ആംബുലന്‍സ് സൗകര്യം എന്നിവ ലഭ്യമാക്കി വരുന്നു. കൂടാതെ മൃതസംസ്ക്കാര ശുശ്രൂക്ഷക്ക് ടാസ്ക് ഫോഴ്സ് രൂപികരണം ഇടവകകള്‍ തോറും നടത്തി വരുന്നു. ടെലി കൗണ്‍സിലിംഗ് സൗകര്യവും ലഭ്യമാണ്.